Followers

Central Sector Scholarship

 കേന്ദ്ര ഗവണ്മെന്റ് ന് കീഴിലുള്ള Department of Higher Education ഡിഗ്രി വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണ് സെൻട്രൽ സെക്ടർ.ഇന്ത്യയിൽ ആകെ 82000 വിദ്യാർത്ഥികൾക്ക്ഓരോ വർഷവും Fresh വിഭാഗത്തിൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിക്കുന്നു.

Eligibility :

ഇന്ത്യയിലെ ഏതെങ്കിലും ബോർഡിൽ നിന്ന് +2 ഇൽ percentile/80% ഇൽ കൂടുതൽ മാർക്ക് നേടി UG UGC/AICTE/MCI/DCI തുടങ്ങിയവ അംഗീകരിച്ച കോളേജുകളിൽ Regular ആയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

Scholarship amount :

UG - 12000 PER YEAR

PG - 20000 PER YEAR

Points to note :

എല്ലാ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.സ്കോളർഷിപ്പുകളിൽ നിശ്ചിത എണ്ണം പെൺകുട്ടികൾക്കും SC, ST, OBC, PWDവിഭാഗങ്ങൾക്ക് reserve ചെയ്തിട്ടുണ്ട്.

+2 ലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.ന്യൂനപക്ഷ പോസ്റ്റ് മെട്രിക്, സെൻട്രൽ സെക്ടർ ഇവയിൽ ഒന്നിന് മാത്രമേഅപേക്ഷിക്കാൻ സാധിക്കുകയുള്ളു.

Comments