ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സ് കളിൽ പഠിക്കുന്ന
ന്യൂനപക്ഷ മത വിഭാഗങ്ങളിലെ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ /പരിവർത്തിത
ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക്
Eligibility :
മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ പരിവർത്തിത ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽ
ഒന്നിൽ പെട്ട പെൺകുട്ടി ആയിരിക്കണം
കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
കഴിഞ്ഞ അധ്യയന വർഷം ഇൽ 50% ഇൽ അധികം മാർക്ക് നേടിയിരിക്കണം
Scholarship amount:
Non professional degree
UG Day scholars -5000
PG Day scholars-6000
Professional courses-7000
Hostellers -13000
Points to note:അപേക്ഷിച്ചതിന്റെ പ്രിന്റൗട്ടും മറ്റു രേഖകളും കോളേജിൽ സമർപ്പിക്കണം
ആദ്യ വർഷം അപേക്ഷിക്കാൻ കഴിയാതെ പോയവിദ്യാർത്ഥികൾക്കും
ലഭിക്കാത്ത
വിദ്യാർത്ഥികൾക്കും
രണ്ടാം
വർഷവും
Fresh ആയി
അപേക്ഷിക്കാവുന്നതാണ്
Comments
Post a Comment