SC, ST,OEC, OBC, General കാറ്റഗറികളിൽ പെട്ട വിദ്യാർത്ഥികൾക്ക് കേരള
ഗവണ്മെന്റ് നൽകി വരുന്ന സ്കോളർഷിപ്പാണിത്. ഇതിന്റെ വരുമാന പരിധി
1ലക്ഷം രൂപയാണ്. എന്നാൽ SC/ST വിദ്യാർത്ഥികൾക്ക് വരുമാന പരിധി ഇല്ല.
Eligibility :
വരുമാന പരിധി 1 ലക്ഷം രൂപ .
SC/ST കാർക്ക് വരുമാന പരിധി ഇല്ല.
Scholarship amount:
SC/ST വിദ്യാർത്ഥികൾക്ക് കോളേജ് ലെ ഫീസ് കൺസെഷൻ പുറമെ
Hostel stipend കൂടി ലഭിക്കും.
OBC, OEC, OBC-H തുടങ്ങിയ മറ്റു വിഭാഗങ്ങൾക്ക് College fee concession
മാത്രമേ ലഭിക്കുകയുള്ളു.
Points to note:ഇ ഗ്രാന്റ്സ് ന് അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്ക് ഷോയിലെ പരീക്ഷ
ഫീ, സെമെസ്റ്റർ ഫീ തുടങ്ങിയവ കോളേജിൽ അടക്കേണ്ടി വരും .
അപേക്ഷ പ്രിന്റൗട്ട് കോളേജിൽ നൽകണം.
മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് Egrantz ന് പകരം ഫിഷറീസ് ഇ
ഗ്രാന്റ്സിന് അപേക്ഷിക്കാവുന്നതാണ്.
Comments
Post a Comment