Followers

Hindi Scholarship

 അഹിന്ദി സംസ്ഥാനങ്ങളിൽ ഹിന്ദി പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര

സർക്കാർ സ്കോളർഷിപ്പ് ആണിത്. അപേക്ഷകർ ഹിന്ദി ഒരു വിഷയമായി

പഠിച്ചിരിക്കണം.


Eligibility :

അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.

10, 12 ക്ലാസുകളിൽ 60 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയ

ഗ്രാജുവേഷൻ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽകഴിഞ്ഞ അധ്യയന വർഷത്തിൽ

50% മാർക്ക് നേടിയിരിക്കണം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്

അപേക്ഷിക്കാം.

വാർഷിക കുടുംബ വരുമാനം 3.5 ലക്ഷം കവിയാൻ പാടില്ല അപേക്ഷകർ

നിലവിലെ


ബിരുദ/ബിരുദാനന്തര


കോഴ്സിൽ


ഹിന്ദി


ഒരു


വിഷയമായി


പഠിക്കണം.


Scholarship amount:

• UG -5000

• PG-10000


Points to note:അ പേ ക്ഷി ച്ച ശേ ഷം പ്രി ന്റൗ ട്ടും രേ ഖ ക ളും സ ഹി തം നി ങ്ങ ൾ പ ഠി ക്കു ന്ന

സ്ഥാ പ ന ത്തി ൽ ന ൽ കേ ണ്ട താ ണ് .


Gateway to Scholarships


Page


19


Urdu Scholarship


ഉറുദു ഒന്നാം ഭാഷയായിയെടുത്ത് എസ്എസ്എൽസി യിലോ, ഉറുദു രണ്ടാം

ഭാഷയായെടുത്ത് പ്ലസ് ടു വിലോ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ

വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന അവാർഡ്

ആണിത്.


Eligibility :

അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാർ ആയിരിക്കണം

എസ്എസ്എൽസി


യിൽ


ഉറുദു


ഒന്നാം


ഭാഷയായി


രണ്ടാം


ഭാഷയായി


എടുത്തിരിക്കണം.

അല്ലെങ്കിൽ പ്ലസ് വൺ പ്ലസ് ടു വിൽ ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ഉറുദു

ആയിരിക്കുന്നു.


Scholarship amount:

• 1 0 0 0 രൂ പ


Points to note:അ പേ ക്ഷി ച്ച ശേ ഷം പ്രി ന്റൗ ട്ടും രേ ഖ ക ളും സ ഹി തം നി ങ്ങ ൾ പ ഠി ക്കു ന്ന

സ്ഥാ പ ന ത്തി ൽ ന ൽ കേ ണ്ട താ ണ് .

Comments