Followers

Joseph Mundasseri Scholarship Award (SSLC /+2)

 SSLC/+2


പരീക്ഷകളിൽ


FULL


A+


നേടിയ


ന്യൂനപക്ഷ


മതവിഭാഗങ്ങളിലെ


വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പ് ആണ്

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്.


Eligibility :

SSLC യിലോ +2 വിലോ FULL A+ നേടിയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന,

പാർസി


മുതലായ


ന്യൂനപക്ഷ


മാതാവിഭാഗങ്ങളിൽ


പെട്ട


വിദ്യാർത്ഥി


ആയിരിക്കണം

കേരളത്തിൽ സ്ഥിര താമസക്കാരൻ ആയിരിക്കണം.

BPL വിദ്യാർത്ഥികൾക്ക് ആണ് മുൻഗണന

8 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള APL വിദ്യാർത്ഥികൾക്കും

അപേക്ഷിക്കാം


Scholarship amount:

1 0 0 0 0 രൂ പ ഒ റ്റ ത്ത വ ണ അ വാ ർ ഡ് ആ യി ല ഭി ക്കും

R e n e w a l ഉ ണ്ടാ യി രി ക്കു ന്ന ത ല്ല


Points to note:അ പേ ക്ഷി ച്ച തി ന്റെ പ്രി ന്റൗ ട്ട് മു മ്പ് പ ഠി ച്ചി രു ന്ന സ്ഥാ പ ന ത്തി ൽ ആ ണ്

ന ൽ കേ ണ്ട ത്

+2


ശേ ഷം


എ ൻ ട്ര ൻ സ്


സ്ഥാ പ ന ങ്ങ ളി ലൊ


മ റ്റോ


പ ഠി ക്കു ന്ന


വി ദ്യാ ർ ത്ഥി ക ൾ ക്കും അ പേ ക്ഷി ക്കാം ( മ റ്റൊ രു കോ ഴ് സി ൽ അ ഡ് മി ഷ ൻ

എ ടു ക്കു ക നി ർ ബ ന്ധ മി ല്ല )

Comments