Followers

Post Matric Scholarship For Disabled



+1, +2, പ്രൊഫഷണൽ, നോൺ പ്രൊഫഷണൽ UG, PG കോഴ്സ് കൾ,ഡിപ്ലോമ കൾ, ITI മുതലായ SSLC ക്ക് ശേഷം ഉള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വികലാംഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര ഗവണ്മെന്റ് ന്റെ കീഴിലുള്ള Department of Empowerment of Persons with Disablities നൽകുന്ന സ്കോളർഷിപ്പ് ആണ് Postmatric scholarship for Disabled.

Eligibility :

  • 40 ശതമാനമോ അതിൽ അധികമോ വൈകല്യം ഉണ്ടായിരിക്കണം
  • അത് സ്ഥിതീകരിക്കുന്ന ഒരു വികലാംഗ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • വരുമാന പരിധി 2,50,000.

Scholarship amount:

  • Maintenance allowance, disablity allowance, Book allowance, Reimbursement of compulsory non refundable fees എന്നിവ ലഭിക്കും.
  • കോഴ്സ് ന് അനുസരിച്ചു Maintanance allowance ഉം വികലാംഗത ക്ക്അ നുസരിച്ചു Disablity allowance ലും മാറ്റങ്ങൾ വരും.

Points to note :

അപേക്ഷിച്ച ശേഷം പ്രിന്റൗട്ടും രേഖകളും സഹിതം നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.


Comments