Followers

Postmatric Scholarship For Minorities

 ന്യൂനപക്ഷ മതവിഭാഗങ്ങളിലെ SSLC ക്ക്ശേഷമുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് അപേക്ഷിക്കാനാവുക

Eligibility :

അപേക്ഷകൻ ന്യുനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സീഖ്,ബുദ്ധാ,പാർസി, ജൈന സമുദായ ങ്ങളിലൊന്നിൽ ഉൾപ്പെട്ടവരായിരിക്കണം./ കോളേജ് / ഇൻസ്റ്റിറ്റ്യൂട്ടുകൾ / യൂണിവേഴ്സിറ്റി ഹയർ സെക്കൻഡറികളിലെ പ്ലസ്ടു യുജി//പിജി പിഎച്ച്ഡികോഴ്സിന്റെ വിദ്യാർത്ഥിയായിരിക്കണം. അത് സർക്കാർ / എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷനായിരിക്കണം.

അപേക്ഷകർ മുൻവർഷത്തെ ബോർഡ്/ യൂണിവേഴ്സിറ്റി പരീക്ഷയിൽ 50 %ത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡ്ലഭിച്ചവരും ആയിരിക്കണം.

ഒരേ കുടുംബത്തിൽപ്പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.

കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

Scholarship amount:

ഓരോ വിദ്യാർത്ഥിക്കും കോഴ്സ് ന് അനുസൃതമായി വ്യത്യസ്ത തുക ആണ് scholarship ആയി ലഭിക്കാറുള്ളത്.

Points to note :

NSP സ്കോളർഷിപ്പുകളിൽ ഒന്നിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു .അപേക്ഷിച്ചതിന്റെ പ്രിന്റൗട്ടും അനുബന്ധരേഖകളും കോളേജിൽ ഏൽപ്പിക്കണം .


Comments