മാതാവോ,പിതാവോ ഇവർ രണ്ട് പേരുമോ മരണമടഞ്ഞ കുട്ടികൾക്ക് കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്നത് ആണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ് .
Eligibility :
അപേക്ഷകൻ കേരളത്തിലെ സ്ഥിര താമസക്കാരനായിരിക്കണം.
ഒരു അപേക്ഷകൻ കേരളത്തിലെ ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ കോളേജുകളിൽ അഡ്മിഷൻ എടുത്തിരിക്കണം.
എ പി എൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക്, വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 20,000 ന് താഴെ, നഗര പ്രദേശങ്ങളിൽ 22,375 (അല്ലെങ്കിൽഅതിൽ കുറവ് ആയിരിക്കണം).
Scholarship amount:
ബിരുദ വിദ്യാർത്ഥികൾക്ക് ഒരു വർഷം 10000 രൂപ.
Points to note:
പഠിക്കുന്ന സ്ഥാപനം വഴി ആണ് ഓരോ വിദ്യാർത്ഥിയും അപേക്ഷ സമർപ്പിക്കേണ്ടത്.
Comments
Post a Comment