കേരളത്തിലെ എല്ലാം ഗവണ്മെന്റ് /എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്
കോളജുകളിലെയും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് കളിലെയും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന ഒരു സ്കോളർഷിപ്പ് ആണ് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്.
Eligibility :
കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം
കഴിഞ്ഞ
അധ്യയന
വർഷം
(+2)
ഇൽ
50%
ഇൽ
അധികം
മാർക്ക്
നേടിയിരിക്കണം.
Scholarship amount:
UG-1250 rs/year.
PG-1500 rs/year.
Points to note:അ പേ ക്ഷി ച്ച ശേ ഷം പ്രി ന്റൗ ട്ടും രേ ഖ ക ളും സ ഹി തം നി ങ്ങ ൾ പ ഠി ക്കു ന്ന
സ്ഥാ പ ന ത്തി ൽ ന ൽ കേ ണ്ട താ ണ് .
Comments
Post a Comment