ഡിഗ്രിക്ക് പഠിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെ ഉള്ള (BPL) കുടുംബങ്ങളിലെ
വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് SJMS.
Eligibility :
ഒന്നാം വർഷ ഡിഗ്രി /പിജി വിദ്യാർത്ഥി ആയിരിക്കണം.
ദാരിദ്ര്യ രേഖക്ക്ആ താഴെ ഉള്ള (BPL) വിദ്യാർത്ഥി ആയിരിക്കണം.
കഴിഞ്ഞ അധ്യയന വർഷത്തിൽ 50% മാർക്ക് നേടിയിരിക്കണം.
Scholarship amount:
Per year 10000 rs.
Points to note:
അപേക്ഷിച്ച ശേഷം പ്രിന്റൗട്ടും രേഖകളും സഹിതം നിങ്ങൾ പഠിക്കുന്ന
സ്ഥാപനത്തിൽ നൽകേണ്ടതാണ്
Comments
Post a Comment