ഇന്ത്യയിലെ ഏറ്റവും പ്രീമിയർ ആയ 240 centres of excellence കളിൽ
പഠിക്കുന്ന ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക്. IIT, NIT, AIIMS, IIM, IIFT
തുടങ്ങി നിരവധി സ്ഥാപനങ്ങൾ പട്ടികയിലുണ്ട്.
Eligibility :
40 ശതമാനമോ അതിൽ അധികമോ വൈകല്യം ഉണ്ടായിരിക്കണം •
അത് സ്ഥിതീകരിക്കുന്ന ഒരു വികലാംഗ സർട്ടിഫിക്കറ്റ് നിർബന്ധമാണ് .
240 സ്ഥാപനങ്ങളുടെ പട്ടിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
വരുമാന പരിധി : 6 ലക്ഷം രൂപ .
Scholarship amount:
Tution fee reimbursement, Maintenance allowance, Special allowance, Book
allowance, Reimbursement Accessories and aids reimbursement എന്നിവ
ലഭിക്കും.
Points to note :
അപേക്ഷിച്ച ശേഷം പ്രിന്റൗട്ടും രേഖകളും സഹിതം നിങ്ങൾ പഠിക്കുന്ന
സ്ഥാപനത്തിൽ നൽകേണ്ടതാണ്.
Comments
Post a Comment