ഇന്ത്യയിലെ ഏറ്റവും പ്രീമിയർ ആയ 259 centres of excellence കളിൽ പഠിക്കുന്ന
SC വിഭാഗം വിദ്യാർത്ഥികൾക്ക്. IIT കൾ, NIT കൾ,AIIMS, IIM തുടങ്ങി നിരവധി
സ്ഥാപനങ്ങൾ പട്ടികയിലുണ്ട്.
Eligibility :
SC വിഭാഗം വിദ്യാർത്ഥി ആയിരിക്കണം
259 സ്ഥാപനങ്ങളുടെയും അതിൽ യോഗ്യതയുള്ള കോഴ്സുകളുടെയും
പട്ടിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
വരുമാന പരിധി : 8 ലക്ഷം രൂപ .
Scholarship amount:
T u t i o n f e e , A c a d e m i c a l l o w a n c e എ ന്നി വ ല ഭി ക്കും .
Points to note:
അപേക്ഷിച്ച ശേഷം പ്രിന്റൗട്ടും രേഖകളും സഹിതം നിങ്ങൾ പഠിക്കുന്ന
സ്ഥാപനത്തിൽ നൽകേണ്ടതാണ്.
Comments
Post a Comment