സർക്കാർ/എയ്ഡഡ്/CBSE/ICSE സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന 40 % ലധികം ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് അപേക്ഷിക്കാവുന്ന പ്രീ മട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ് (Fresh & Renewal) അപേക്ഷ ക്ഷണിച്ചു.
🎓യോഗ്യത
▪️40% എങ്കിലും ഭിന്ന ശേഷി ഉണ്ടെന്നു തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആവിശ്യമാണ്.
▪️കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪️ഒരു കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് വരെ അപേക്ഷിക്കാം
🔗ഓൺലൈൻ അപേക്ഷ വെബ്സൈറ്റ് : https://scholarships.gov.in/
ഈ വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി നൽകുന്ന ഭിന്ന ശേഷി സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന് UDID (Unique Disability Identity Card) നിർബന്ധമാണ്.
⏰അപേക്ഷ അവസാന തിയതി : 30/11/2023
അപേക്ഷിക്കുന്നത് എങ്ങനെ എന്ന് അറിയാനും മറ്റു വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ വായിക്കുക👇🏻👇🏻
https://t.me/GWSCHANNEL1/375
📍അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് പഠിക്കുന്ന സ്ഥാപനത്തിൽ എത്തിക്കേണ്ടതാണ്.
Gateway to scholarships
Comments
Post a Comment