1- 6 വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് 15000 രൂപ,7-12 ക്ലാസ്സുകളിലെയും പോളിടെക്‌നിക് ITI വിദ്യാർത്ഥികൾക്ക് 18000 രൂപയും ഡിഗ്രി വിദ്യാർഹികൾക്ക് 30000/50000 രൂപയും വിദ്യാർത്ഥികൾക്ക് പിജി വിദ്യാർഹികൾക്ക് 35000/75000 രൂപയും ആണ് സ്കോളർഷിപ്പ് തുക.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് സ്കോളർഷിപ്പ് വെബ്സൈറ്റ് ആയ Buddy4Study മുഖേനെ HDFC നൽകുന്ന ഒരു സ്കോളർഷിപ്പ് ആണിത്. താരതമ്യേനെ കുറച്ചു വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കാറുള്ളു.കഴിഞ്ഞ വർഷം ആകെ 4000 വിദ്യാർത്ഥികൾക്ക് ആണ് ഈ സ്കോളർഷിപ്പ് ലഭിച്ചത്.ആയതിനാൽ നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ അപേക്ഷിക്കുന്നതാണ് ഉചിതം.
🎓അപേക്ഷ യോഗ്യത
▪️തൊട്ട് മുമ്പുള്ള ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് എങ്കിലും നേടിയിരിക്കണം.
▪️കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെ ആയിരിക്കണം.
▪️അപേക്ഷിക്കാനുള്ള അവസാന തിയതി : 31 ഡിസംബർ 2023
Comments
Post a Comment