Degree വിദ്യാർത്ഥികൾക്ക് പ്രതിവർഷം 25000 രൂപ, PG വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20000 രൂപ
ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് സ്കോളർഷിപ്പ് വെബ്സൈറ്റ് ആയ buddy4study മുഖേനെ LIC നൽകുന്ന ഒരു സ്കോളർഷിപ്പ് ആണിത്. താരതമ്യേനെ കുറച്ചു വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കാറുള്ളു. ആയതിനാൽ നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ അപേക്ഷിക്കുന്നതാണ് ഉചിതം.
▪️അതാത് കോഴ്സിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
▪️തൊട്ട് മുമ്പുള്ള ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് എങ്കിലും നേടിയിരിക്കണം.
▪️കുടുംബ വാർഷിക വരുമാനം 3,60,000 രൂപയിൽ താഴെ ആയിരിക്കണം.
▪️അപേക്ഷിക്കാനുള്ള അവസാന തിയതി : 15 ഒക്ടോബർ 2023
Comments
Post a Comment