@Gatewaytoscholarships
മുൻ വർഷങ്ങളിൽ NMMS പരീക്ഷ എഴുതി സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രതിവർഷ സ്കോളർഷിപ്പ് തുക 12000/- രൂപ ലഭിക്കുന്നതിന് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2022-23 അധ്യയന വർഷത്തിൽ പരീക്ഷ എഴുതിയവർ Fresh വിഭാഗത്തിലും അതിന് മുമ്പ് ഉള്ളവർ Renewal വിഭാഗത്തിലും ആണ് അപേക്ഷിക്കേണ്ടത്.
നവംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.
https://scholarships.gov.in/വഴി ആണ് ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത്. സ്വയം മൊബൈൽ മുഖേനയോ തൊട്ടടുത്തുള്ള അക്ഷയ /ഇന്റർനെറ്റ് കഫെ മുഖേനെയോ അപേക്ഷിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷ സമപ്പിച്ചതിന്റെ പ്രിന്റ് ഔട്ട്,
ബാങ്ക് പാസ്ബുക്ക് കോപ്പി,ആധാർകോപ്പി,
മാർക്ക് ലിസ്റ്റ് എന്നിവ ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.
Gateway to Scholarships
Comments
Post a Comment