Followers

നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) ലെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തേക്കുള്ള NSP ഇലെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്, പോസ്റ്റ് മാട്രിക് ഫോർ ഡിസബിൽഡ്,NMMS, നാഷണൽ സ്കോളർഷിപ്പ് ഫോർ Post Graduate സ്റ്റഡീസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചത്. ചില സ്കോളർഷിപ്പുകൾക്ക് നവംബർ 30 വരെയും മറ്റുള്ളവ ഡിസംബർ 31 വരെയുമാണ് അപേക്ഷിക്കാൻ കഴിയുക.

ഏതൊക്കെ സ്കോളർഷിപ്പുകൾക്ക് ആണ് അപേക്ഷ ക്ഷണിച്ചത്?
▪️സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് 
▪️പ്രീ മട്രിക് ഫോർ ഡിസബിൽഡ്
▫️പോസ്റ്റ്‌ മാട്രിക് ഫോർ ഡിസബിൽഡ്
▪️ടോപ് ക്ലാസ്സ്‌ സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്
▫️ടോപ് ക്ലാസ്സ്‌ എഡ്യൂക്കേഷൻ സ്കീം ഫോർ സ്കൂൾ
▪️നാഷണൽ ഫെല്ലോഷിപ് ആൻഡ് സ്കോളർഷിപ്പ് ഫോർ ST
▫️നാഷണൽ സ്കോളർഷിപ്പ് ഫോർ post graduate സ്റ്റഡീസ്
▪️AICTE SAKSHAM
▫️AICTE PRAGATI
▪️AICTE SWANATH
എന്നിവയാണ് അപേക്ഷ ക്ഷണിച്ചത് പ്രധാന സ്കോളർഷിപ്പുകൾ.

NB:-
▪️ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പുകൾക്കൊന്നും അപേക്ഷ ക്ഷണിച്ചിട്ടില്ല.
▫️ഇപ്പോഴും വെബ്സൈറ്റ് വർക്ക് നടക്കുന്നുണ്ട്. അതിനാൽ ഒരാഴ്ച്ചക്ക് ശേഷം ഒക്കെ അപേക്ഷിക്കുന്നത് ആകും നല്ലത്.
▪️ചില സ്കോളർഷിപ്പുകൾക്ക് ഇനിയും ആർക്കും പണം വരാത്ത അവസ്ഥ ഉണ്ട്. അത് ഉടനെ തന്നെ പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.
▪️കൂടുതൽ അപ്ഡേറ്റഡ് ലഭിക്കുമ്പോൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്.

Comments

Post a Comment