തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത കോഴ്സുകളിലെ SC വിദ്യാർത്ഥികൾക്കാണ് അവസരം
@Gatewaytoscholarships
🎓 യോഗ്യത
▪️തിരഞ്ഞെടുത്ത കോഴ്സുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രം ആണ് Fresh വിഭാഗത്തിൽ അപേക്ഷിക്കാൻ കഴിയുക.
▪️കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪️കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്
▪️നോട്ടിഫിക്കേഷൻ ഇൽ നൽകിയ 288 സ്ഥാപനങ്ങളിലെ 1700 വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് ലഭിക്കുക.കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.
⏰ അപേക്ഷിക്കാനുള്ള അവസാന തിയതി :ഡിസംബർ 31
🔗 ഓൺലൈൻ അപേക്ഷ വെബ്സൈറ്റ്: https://scholarships.gov.in/
അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
📍സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷൻ ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
🔔 Join Gateway to scholarships groups for latest updates regarding scholarships
WhatsApp: https://chat.whatsapp.com/BYkRvwW7KcFBatqi5qcP9H
Telegram Group:
https://t.me/Gatewaytoscholarships
Gateway to Scholarships
Comments
Post a Comment