Top Class Education Scholarship For Students With Disabilities (Fresh & Renewal) ഇപ്പോൾ അപേക്ഷിക്കാം
തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് അവസരം
@Gatewaytoscholarships
🎓 *യോഗ്യത*
▪️40 ശതമാനമോ അതിൽ അധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
▪️കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪️കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്
▪️എല്ലാ മത വിഭാഗങ്ങളിൽ പെട്ടവർക്കും അപേക്ഷിക്കാം.
▪️നോട്ടിഫിക്കേഷൻ ഇൽ നൽകിയ 240 സ്ഥാപനങ്ങളിൽ ഒന്നിലെ വിദ്യാർത്ഥി ആയിരിക്കണം.
IIT, NIT,IISER, TISS,IIM, IIIT, മറ്റു പ്രമുഖ എഞ്ചിനീയറിംഗ്, മെഡിക്കൽ, ലോ, ഹോട്ടൽ മാനേജ്മെന്റ്,സ്റ്റേറ്റിസ്റ്റിക്കൽ, ഫാഷൻ സ്ഥാപനങ്ങൾ എല്ലാം ലിസ്റ്റിൽ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.
⏰ അപേക്ഷിക്കാനുള്ള അവസാന തിയതി :ഡിസംബർ 31
🔗 ഓൺലൈൻ അപേക്ഷ വെബ്സൈറ്റ്: https://scholarships.gov.in/
അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
📍സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷൻ ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി നൽകുന്ന ഭിന്ന ശേഷി സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന് UDID (Unique Disability Identity Card) നിർബന്ധമാണ്.
🔔 Join Gateway to scholarships groups for latest updates regarding scholarships
Telegram Group:
https://t.me/Gatewaytoscholarships
Gateway to Scholarships
Comments
Post a Comment