Followers

ഫെഡറൽ ബാങ്ക് -ഹോർമിസ് മെമ്മോറിയൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

MBBS, Engineering, MBA, BSc Nursing, MBA, BSc Agriculture, BSc(Hons) Cooperation &Banking തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് Federal Bank നൽകുന്ന ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൌണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.100% ട്യൂഷൻ ഫീ അടക്കം 1 ലക്ഷം രൂപ വരെ ലഭിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
കൂടെ നൽകിയ pdf പരിശോധിക്കുക.

⏰അപേക്ഷിക്കാനുള്ള അവസാന തിയതി: ഡിസംബർ 17

📲അപേക്ഷ വെബ്സൈറ്റ്: https://scholarships.federalbank.co.in:6443/fedschlrshipportal/


Comments